saudi arabia removed nabi's foot print in al jabaria mountain | Oneindia Malayalam

2019-08-29 145

saudi arabia removed nabi's foot print in al jabaria mountain
സൗദി അറേബ്യയിലെ യാമ്പുവില്‍ നബിയുടേതെന്ന് കരുതി നിരവധിപ്പേര്‍ അനുഗ്രഹം തേടിയെത്തിയിരുന്ന കാല്‍പാദ അടയാളം അധികൃതര്‍ പൊളിച്ചുനീക്കി. അല്‍ ജാബിരിയയിലെ മലയിലാണ് കാല്‍പാദ അടയാളമുണ്ടായിരുന്നത്. പൊളിച്ചുനീക്കിയത്.